INVESTIGATIONപത്തനംതിട്ട കോയിപ്രത്ത് പുഞ്ചപ്പാടത്ത് മീന്‍ പിടിക്കാനിറങ്ങി; യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളം മറിഞ്ഞു; രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു; കാണാതായ യുവാവിനായി തെരച്ചില്‍ നാളെ പുനരാരംഭിക്കുംശ്രീലാല് വാസുദേവന്‍27 July 2025 10:15 PM IST